വാരം: വാരംകടവ് പടിക്കൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: കീറപ്പൊയിൽ സൈനബ. പരേതരായ ആയിഷയുടെയും മാമുവിന്റെയും മകനാണ്. മക്കൾ: ഉസ്മാൻ, മുസ്തഫ (ഇരുവരും സലാല), ഷംസുദ്ദീൻ (ദുബൈ), സൗദത്ത്, ഉമൈബത്ത്, മൈമൂന, നസ്രിയ. സഹോദരൻ: പരേതനായ അബൂബക്കർ.