കടന്നപ്പള്ളി: ചന്തപ്പുരയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: പോത്തേര കരിയാട്ട ശോഭ (കമ്പല്ലൂർ). മക്കൾ: ദിലീഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ ചെറുവിച്ചേരി), ദീപേഷ് (ദ ഹിന്ദു ദിനപത്രം കോഴിക്കോട്), ദീഷ്മ (പരിയാരം).
മരുമക്കൾ: സൗമ്യ (ബി.കെ.എം ഹോസ്പിറ്റൽ പയ്യന്നൂർ), സജീവൻ (ജയിൽ വാർഡൻ കണ്ണൂർ). സഹോദരങ്ങൾ: ബാലഗോപാലൻ (ട്രസ്റ്റി ബോർഡ് ചെയർമാൻ ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രം), പത്മനാഭൻ (റേഷൻ ഷാപ്പ്, സുരഭി നഗർ പയ്യന്നൂർ), പരേതരായ ദാമോദരൻ, ദേവി, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുവിച്ചേരി സമുദായ ശ്മശാനത്തിൽ.