പയ്യന്നൂർ: എട്ടിക്കുളം അമ്പലപ്പാറയിലെ എൻ.കെ.പി. കാസിം (67) നിര്യാതനായി. പരേതരായ കുന്നൂൽ അബ്ദുൽ റഹ്മാന്റെയും നാലുപുരപ്പാട്ടിൽ കിഴക്കെപ്പുരയിൽ ആമിനയുടെയും മകനാണ്.
ഭാര്യ: റംല കണ്ടത്തിൽ. മക്കൾ: ആമിന, റസീന, മുഹമ്മദ്, ഫർസാന, യൂസഫ്. മരുമക്കൾ: മുഹമ്മദ് അലി, ഹബീബ്, സുഹൈൽ. സഹോദരങ്ങൾ: അസൈനാർ, ഉമ്മർ, പരേതരായ മുഹമ്മദ്, അബ്ദുല്ല, സുലൈമാൻ, കുഞ്ഞലീമ.