ശ്രീകണ്ഠപുരം: പയ്യാവൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ഉടമ മുത്താറിക്കുളത്തെ പുതുക്കുളത്തിൽ പി.എൻ. കുഞ്ഞപ്പന്റെ ഭാര്യ ഭാരതി (75) നിര്യാതയായി. മക്കൾ: ഷൈലജ, സിന്ധു, ജയരാജ്, പരേതനായ മോഹനൻ. മരുമക്കൾ: എം. രാമചന്ദ്രൻ ഗുരുക്കൾ, എം.ആർ. സാബു, സുമിത, ഷിജി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.