ചൊക്ലി: പൂക്കോം മാപ്പിള എൽ.പി സ്കൂൾ അധ്യാപകനായിരുന്ന പൂക്കോം വിളായിൽ പരേതനായ വി.കെ. കാദർ സീതിയുടെ മകൻ ചൊക്ലിയിലെ ബലാറത്ത് അശറഫ് (57) നിര്യാതനായി.
മകൻ: സജ്ജാദ് (ദുബൈ). സഹോദരങ്ങൾ: മുഹമ്മദലി, നൗഫൽ, സകീന, നജ്മ, സുഹറ, ഹാജറ, പരേതരായ റസാക്ക്, മുസ്തഫ.