പാനൂർ: ചെറുപറമ്പ് ആനക്കുഴിയുള്ളതിൽ ചാത്തമ്പള്ളി കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പങ്കജാക്ഷൻ, പുഷ്പ, ബിന്ദു. മരുമക്കൾ: സജീവൻ, ഷൈന, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: നാണു, മാത, പരേതനായ ബാലൻ.