അലവിൽ: പുതിയപറമ്പിൽ എം. സുധിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ഉത്തമൻ. മക്കൾ: മഹേഷ്, ലീന. മരുമക്കൾ: സോന, ഭാസ്കരൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, സുരേശൻ, സുരജ. സഞ്ചയനം വെള്ളിയാഴ്ച.