വടകര: കുറിഞ്ഞാലിയോട് കണ്ടത്ത് ഗോപാലൻ (91) നിര്യാതനായി (റിട്ട. ലാസ്റ്റ് ഗ്രേഡ് ഡയറ്റ് പുത്തൂർ). ഭാര്യ: സരോജനി. മക്കൾ: പ്രദീപൻ ലാബ് അസിസ്റ്റന്റ് ജി.എച്ച്.എസ്.എസ് പുത്തൂർ), മനോജൻ (സപ്ലൈകോ), സജീവൻ. മരുമക്കൾ: ബിന്ദു, സിജിഷ, രസന.