നാദാപുരം: വിലാതപുരം പുതിയോട്ടുംകണ്ടി നഫീസ (62) നിര്യാതയായി. ഭർത്താവ്: അമ്മദ്. പിതാവ്: എടച്ചേരിയിലെ കൊട്ടിയമ്പുറത്ത് അമ്മദ് ഹാജി. മാതാവ്: ബീവി. മക്കൾ: റഷീദ് (ഖത്തർ), റഷീദ, റാഷിന, നുസ്രത്. മരുമക്കൾ: നിസാർ, നൗഷാദ്, മുഹമ്മദ് ഷഫീഖ്, ഹിസാന. സഹോദരങ്ങൾ: മൊയ്ദു, അസീസ്, സീനത്ത്, സൗദ. ഖബറടക്കം ഇന്ന് രാവിലെ 11ന് കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.