കുറ്റ്യാടി: കുണ്ടുതോട് പരേതനായ വെട്ടിക്കുഴിയിൽ പീറ്ററിന്റെ ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. തൈവേലിക്കകത്ത് കുടുംബാംഗമാണ്. മക്കൾ: വത്സ, ബോബൻ, മോളി, ഉണ്ണി. മരുമക്കൾ: പുഷ്പ, അമ്പിളി. സഹോദരൻ: ചാക്കോ തൈവേലിക്കകത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുണ്ടുതോട് സെന്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ.