ഫറോക്ക്: കരുവൻതിരുത്തി വാഴവളപ്പിൽപടിയിൽ താമസിക്കുന്ന പുല്ലിതൊടി വളപ്പിൽ മൊയ്തീൻ കോയ എന്ന ബാവ (70) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: അബ്ദുൽ സലാം, സലീൽ, സമീന. മരുമക്കൾ: ഷബീർഅലി (ഐക്കരപ്പടി), അഫ്ന, റിൻസില. സഹോദരങ്ങൾ: മുഹമ്മദ് (മോൻ), അബ്ദുൽഖാദർ, ഫാത്തിമ, ആയിഷ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മഠത്തിൽപാടം ജുമാമസ്ജിദിൽ.