വടകര: നാരായണ നഗറില്‍ കലൂപ്പന്റവിട ലക്ഷ്മി (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാമചന്ദ്രൻ, റീത്ത, പുഷ്പ, വത്സല. മരുമക്കൾ: പ്രഭാകരൻ, ശങ്കരൻ, രാജീവൻ, റീന.