കോഴിക്കോട്: ഹേമി ഹൗസ് മേത്തോട്ടുതാഴം പരേതരായ കുഞ്ഞിരാമൻ നായരുടെയും ജാനകിയമ്മയുടെയും മകൻ ടി. രാഘവൻ നായർ (73) നിര്യാതനായി. ഭാര്യ: ഹേമലത. മകൾ: ഡോ. എസ്. സുധീര (പ്രഫസർ ആയുർവേദ കോളേജ് കോട്ടക്കൽ). മകൻ: ശരത് രാഘവൻ (എം.ഡി ഇക്കോസ്റ്റിക്സ് തളിപ്പറമ്പ്). സഹോദരങ്ങൾ: ബാലൻ നായർ, രവീന്ദ്രൻ, രാജൻ, തങ്കമണി. മരുമക്കൾ: ഡോ. കെ. മനോജ് കുമാർ (പ്രഫസർ അഷ്ടാംഗം ആയുർവേദ കോളജ് കൂറ്റനാട്), ഡോ. രശ്മി ശരത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂർറോഡ് ശ്മശാനത്തിൽ.