വെള്ളിപറമ്പ്: ആറാം മൈൽ പാറോൽ വിഷ്ണു (31) നിര്യാതനായി. പിതാവ്: പി. രാജൻ. മാതാവ്: ഷീജ. സഹോദരൻ: അർജുൻ. സംസ്കാരം 11.30ന് പുതിയപാലം ശ്മശാനത്തിൽ.