മടവൂർ: ആരാമ്പ്രം ആലുംകണ്ടി മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലാം, ഫാത്തിമ, ആയിഷ, ജമീല, സാജിദ. മരുമക്കൾ: നൗഷാദ്, പരേതനായ അബ്ദുറഹ്മാൻ, അസീസ്, മുഹമ്മദ്, നജ്മുന്നിസ.