പൂനൂർ: പിലാവുന്നിച്ചാലിൽ രമേശൻ (ഗണേശൻ -58) നിര്യാതനായി. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: പരേതയായ ചിരുതക്കുട്ടി. ഭാര്യ: കമല. മക്കൾ: ആദിത്യ, അർജുൻ. മരുമക്കൾ: രന്തിഷ് (10ാം മൈൽ), ശ്യാമ (പുന്നക്കൽ). സഹോദരങ്ങൾ: സരോജിനി (മൂന്നാംതോട്), പി.സി. രാമചന്ദ്രൻ, സൗമിനി (തരുപ്പയിൽ), ഷൺമുഖൻ (ചെറോത്ത്), പരേതനായ ആണ്ടിക്കുട്ടി (ചമൽ).