കോഴിക്കോട്: മായനാട് മേലേ മുട്ടിലോട്ട്പറമ്പ് ഡോ. നാരായണൻ ഗോവിന്ദ്രാജ് (68) നിര്യാതനായി. (റിട്ട. പ്രഫസർ കോഴിക്കോട് മെഡിക്കൽ കോളജ്, അനാട്ടമി വകുപ്പ്). ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് വയനാട്, കെ.എം.സി.ടി മെഡിക്കൽ കോളജ് മുക്കം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ആൻമേരി (മീനു). മക്കൾ: ലക്ഷ്മി, കൃഷ്ണൻ, അമിത. മരുമകൻ: അനൂപ് രാജൻ. സഹോദരങ്ങൾ: പ്രമോദ്, റാം മനോഹർ, സത്യനാരായണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ