മുടപുരം: ഗാന്ധിസ്മാരകം തെക്കേക്കോണം ആർ.എസ് നിവാസിൽ രവി (65) നിര്യാതനായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം, അഴൂർ മുട്ടപ്പലം സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, സി.പി.എം അഴൂർ ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശശികല.