പാറശ്ശാല: പ്ലാമൂട്ടുക്കട ശ്രീജ ഭവനില്‍ വേലായുധന്റെ ഭാര്യ ബേബി കമലം (78) നിര്യാതയായി. മക്കള്‍: ശ്രീജ, ഷിബുകുമാര്‍. മരുമക്കള്‍: ബിജു, ബിന്ദു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.