പാലോട്: പെരിങ്ങമ്മല കൊച്ചുകരിക്കകം നസീറ മൻസിലില്‍ അബൂബക്കര്‍ ഹാജി (88) നിര്യാതനായി. ദീര്‍ഘകാലം ദൈവപ്പുര മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: നൂര്ജഹാന്. മക്കള്‍: കൊച്ചുകരിക്കകം നൗഷാദ്, പരേതനായ നിസാര്‍, നസീറ, നസീര്‍, നസീം, നിസാം. മരുമക്കള്‍: നിസ, പരേതനായ സലിം, റജില ബീവി, ഷിബിന, നാന്‍സി.