മുടപുരം: കിഴുവിലം പറയത്തുകോണം സനാതനം വീട്ടിൽ വീണ (57-റിട്ട. എച്ച്.എം) നിര്യാതയായി. ഭർത്താവ്: അഡ്വ. കെ.എസ് പ്രകാശ്. മകൾ: ഡോ. മാളവിക.