തിരുമല: ആറാമട പുന്നയ്ക്കാമുകൾ കേശവാലയം (ടി.സി.18/478(1) രാജാറാമിന്റെ ഭാര്യ എസ്. ബിന്ദു (51)നിര്യാതയായി. മകൾ: നേഹ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.