കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ കൊച്ചുപുത്തൻവീട്ടിൽ പി.ആർ രാധാകൃഷ്ണൻ ഉണ്ണിത്താൻ (70-മണി ഉണ്ണിത്താൻ) നിര്യാതനായി. ഭാര്യ: എസ്. ശ്രീകലാദേവി (അനിത). മകൾ: ദേവു ആർ ഉണ്ണിത്താൻ (എം.ജി.എം സ്കൂൾ മൈലം). മരുമകൻ: ചന്തു സി പിള്ള (കാരുണ്യ ഐ ഹോസ്പിറ്റൽ, കൊട്ടാരക്കര). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.