വട്ടിയൂർക്കാവ്: കാവല്ലൂർ ജി.ആർ.എ-132 പ്രശാന്തിയിൽ കെ. സുഭാഷിണി (84-റിട്ട. പോസ്റ്റുമിസ്ട്രസ്) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. സുകുമാരൻ (റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ). മക്കൾ: ബീന (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഷീജ (സിംഗപ്പൂർ), ഡോ. ഗീത, ഷീബ (ചീഫ് എഞ്ചിനീയർ കെ.എസ്.ഇ.ബി). മരുമക്കൾ: പ്രസന്നൻ (മുൻ അസി.എക്സി. എഞ്ചിനീയർ കെ.എസ്.ഇ.ബി), ഹരിദാസ് (സിംഗപ്പൂർ), ഡോ. കെ.എം രാജീവൻ, ബാബു (ഡെപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ശാന്തികവാടത്തിൽ.