തിരുവനന്തപുരം: കൊയ്ത്തൂർകോണം റോസ് വില്ലയിൽ റിട്ട. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ എം. ഹബീബുല്ല (87) നിര്യാതനായി. ഭാര്യ: സൽമ ബീവി. മക്കൾ: ഡോ. ഷൈല ഷറഫുദീൻ (ഗൈനക്കോളജി മേധാവി, ഗോകുലം മെഡിക്കൽ കോളജ്), ഷക്കീല അബ്ദുൽ വാഹിദ്, ഡോ. ഷാജി ഹബീബുല്ല. മരുമക്കൾ: ഡോ. ഷറഫുദീൻ, പരേതനായ എം. അബ്ദുൽ വാഹിദ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് കല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.