തൃക്കരിപ്പൂർ: കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികൻ തേളപ്രത്ത് കുഞ്ഞിരാമൻ കാരണവർ (തേളപ്രത്ത് അച്ഛൻ -90) നിര്യാതനായി. ഭാര്യ: മൂത്തല പാറ്റ. മക്കൾ: ശാന്ത, രാജൻ, കൃഷ്ണൻ, സതീശൻ, കുമാരി, പ്രേമജ, ഗീത. മരുമക്കൾ: ലക്ഷ്മണൻ, മാലിനി, വിദ്യ, രാംദാസ് കാരണവർ, ബാബു.