ശ്രീബാഗിൽ: ശ്രീബാഗിൽ പൊയ്യവളപ്പ് പരേതനായ ഇസ്മായിലിന്റെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: പി.എ. സലാം, പി.എ. മാഹിൻ, സുഹ്റാബി, സുലൈഖ, നസീറ, സഫ്വാന, പരേതനായ മുഹമ്മദ് അശറഫ്. മരുമക്കൾ: മജീദ് പൊവ്വൽ, അമീർ പള്ളം, മജീദ് അറന്തോട്, അബൂബക്കർ ആലംപാടി, ഹംസീന, ഹസീന. സഹോദരങ്ങൾ: മുഹമ്മദ് അഡൂർ, മൊയ്തീൻ അഡൂർ, അബ്ദുൽ റഹ്മാൻ അഡൂർ, ആസിയമ്മ ദേലംന്തോട്ടി (ശ്രീബാഗിൽ), പരേതയായ കദീജ മായിപ്പാടി.