ഇരുളം: ചുണ്ടക്കൊല്ലി നെടുവേലിക്കുന്നേൽ നാരായണൻ കുട്ടി (78) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുരേഷ് ബാബു, സുഭാഷ്, സുബി. മരുമക്കൾ: വിദ്യ, രേഷ്മ, ജയചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.