മാനന്തവാടി: ഗവ. കോളജ് അധ്യാപകനായ കെ. അരുൺ (41) നിര്യാതനായി. എൻ.എം.എസ്.എം ഗവൺമെന്റ് കോളജ് കൽപറ്റ, ആർ.എസ്.എം.എസ്.എൻ.ഡി.പി കോളജ് കൊയിലാണ്ടി എന്നിവിടങ്ങളിൽ കോമേഴ്സ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എല്ലക്കൊല്ലി, അതിരാറ്റുകുന്ന് കണ്ണാട്ട് കെ. ദിവാകരന്റെയും പ്രസന്നയുടെയും മകനാണ്. ഭാര്യ: എം.ഡി. ശാമിലി. മക്കൾ: പല്ലവി നിക്കി അരുൺ, താര അരുൺ, രോഹൻ കെ. അരുൺ. സോഹോദരി: കെ. രശ്മി(പുൽപള്ളി, വിജയാ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).