ന്യൂമാഹി: കിടാരൻകുന്ന് ശ്രീദുർഗയിൽ പി.വി. ജാനകി (89-തൃശൂർ പഴുവിൽ പതിയാട്ടിൽ ഹൗസ്) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: രാമൻ, രാഘവൻ (തൃശൂർ), ദേവകി, വത്സല (തൃശൂർ). മകൾ: ഡോ. ടി.ജി. ഓമന (മെഡിക്കൽ ഓഫിസർ, മാഹി ഗവ. ജനറൽ ഹോസ്പിറ്റൽ). മരുമകൻ: ഡോ.സി. ഉദയകുമാർ (റിട്ട. സീനിയർ കൺസൾട്ടന്റ്, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ).