ഇരിട്ടി: വളോര ഗോവിന്ദ നിവാസിൽ മാണിക്കോത്ത് വെള്ളുവ ദേവകി അമ്മ (100) നിര്യാതയായി. ഭർത്താവ്: റിട്ട. എസ്.ഐ മാങ്ങാട്ടിടത്തെ പരേതനായ പുതുശ്ശേരി കൃഷ്ണൻ നമ്പ്യാർ.
മകൾ: കോമളവല്ലി. മരുമകൻ: പരേതനായ സി.കെ. നാരായണൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.