എടക്കാട്: കടമ്പൂർ ഹൈസ്കൂളിനു സമീപം പരേതനായ കെ.സി. കടമ്പൂരാന്റെ സഹോദരി ഐശ്വര്യ നിവാസിൽ കെ.സി. ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണൻ. മക്കൾ: ഭാരതി, വത്സല, വിനോദൻ, പ്രസിദ്ധൻ. മരുമക്കൾ: വി.കെ. ധർമരത്നം, നിഖില, സുമിദ്ധൻ, പരേതനായ ശശിധരൻ. സഹോദരങ്ങൾ: കെ.സി. പുരുഷോത്തമൻ (ബഹ്റൈൻ), കെ.സി. ഗംഗാധരൻ, പരേതരായ, നാരായണൻ, രാമകൃഷ്ണൻ, പ്രഭാകരൻ, ശാന്ത, ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലം ശ്മശാനത്തിൽ.