ശ്രീകണ്ഠപുരം: ചുഴലി തട്ടേരിയിലെ മേൽപ്പന ഷീബ (40) നിര്യാതയായി. മേൽപ്പന നാരായണൻ-രാധാമണി ദമ്പതികളുടെ മകളാണ്. മകൻ: അശ്വന്ത്. സഹോദരി: ഷീന.