പടിഞ്ഞാറങ്ങാടി: കളരി ആശാൻ ഒതളൂർ പരപ്പിൽ ചെമ്പൻ (90) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: കാർത്യായനി, സുഗന്ധി (അംഗൻവാടി അധ്യാപിക), വസന്ത (കുമരനല്ലൂർ എൽ.പി സ്കൂൾ അധ്യാപിക), ദിനേശ് ബാബു (പട്ടിത്തറ സഹകരണ ബാങ്ക്), ദിവാകരൻ (കല്ലടത്തൂർ ഗോഖലെ ഗവ. ഹൈസ്കൂൾ അധ്യാപകൻ). മരുമക്കൾ: സുബ്രഹ്മണ്യൻ, കൊച്ചുമോൻ, സുരേഷ് ബാബു, നീതു, ജിനിഷ.