ആലത്തൂർ: മേലാർക്കോട് മലക്കുളം തെക്കേക്കര വീട്ടിൽ ടി.എഫ്. ജോർജ് (79) നിര്യാതയായി. ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ബാബു, സാബു, ദീപ. മരുമക്കൾ: ഡിന്റ, സീന, ജിജോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മേലാർക്കോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.