ചാവക്കാട്: മണത്തല ബേബി റോഡിൽ അണ്ടത്തോട് ചാലിൽ എ.സി കോയ (70) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഫൈസൽ (അബൂദബി), നജ്മൽ (അബൂദബി), ഷഹന, റജീന. മരുമക്കൾ: യുസീറ (യു.എ.ഇ), ഷബീർ, ഷൗക്കർ (ഖത്തർ).