കടപ്പുറം: അഞ്ചങ്ങാടി കിഴക്കുവശം സബ്ജി പടിയിൽ താമസിക്കുന്ന പരേതനായ പള്ളത്ത് സെയ്തുമുഹമ്മദിന്റെ ഭാര്യ പാത്തുമ്മു (70) നിര്യാതയായി. മാതാവ്: പരേതയായ ഐസക്കുട്ടി താത്ത. മകൻ: ഫിറോസ് (ഖത്തർ). മരുമകൾ: ഷമീജ.