കൊരട്ടി: ചാലക്കുടി പോസ്റ്റ് ഓഫിസ് ജീവനക്കാരൻ കൊരട്ടി സൊസൈറ്റി നഗർ അറയ്ക്കൽ ഇസ്മായിലിന്റെ മകൻ ബാബു (56) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ഹാഫിസ് (ടെക്നോപാർക്ക്, തിരുവനന്തപുരം), അഷ്ന (മസ്കത്ത്). മരുമകൻ: ആഷിദ് (മസ്കത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കൊരട്ടി ഹൈവേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.