ഏലംകുളം: മുൻ ഗവ. ഹൈസ്കൂൾ അധ്യാപികയും പരേതനായ ഏലംകുളം വി.പി. വാസുദേവൻ മാസ്റ്ററുടെ ഭാര്യയുമായ കോമളവല്ലി (74) നിര്യാതയായി. മക്കൾ: ലാൽ (സീമെൻസ് ബംഗളൂരു), വിമൽ (യു.എസ്). മരുമക്കൾ: രജിത (മഞ്ചേരി), അമ്പിളി (കോഴിക്കോട്). സഹോദരങ്ങൾ: മോഹൻ ലാൽ (അഹ്മദാബാദ്), പരേതരായ വത്സല.