പുളിക്കല്‍: ചെറുമുറ്റം മതിലിനകത്ത് പണ്ടാറത്തൊടി പരേതനായ ഉണ്യാലി ഹാജിയുടെ മകന് അബ്ദുറഫീഖ് (49) നിര്യാതനായി. ഭാര്യ: സാറ. മക്കള്‍: മുഹമ്മദ് അന്സിഫ്, മുഹമ്മദ് അന്‍ഷാദ്.