എടവണ്ണപ്പാറ: മപ്രം പനമ്പുറത്ത് ചാലിക്കര വി.സി. അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: സായിദ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് സഫ്വാൻ. മരുമക്കൾ: ഷംന, സീനത്ത്.