എടവണ്ണപ്പാറ: മപ്രം പനമ്പുറത്ത് താമസിക്കും പുള്ളിശ്ശീരി മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മുസൽമ. മകൾ: സജ്ന. സഹോദരങ്ങൾ: മൊയ്തീൻ, കദീജ, സുലൈഖ.