പയ്യന്നൂർ: അന്നൂർ സത്യൻ ആർട്സ് ക്ലബിന് സമീപം അറുമാടി ഭാർഗവി (67) നിര്യാതയായി. ഭർത്താവ്: പരേതനായ നീലായി സുകുമാരൻ (റിട്ട. സുബേദാർ). മകൾ: ശുഭ. മരുമകൻ: പ്രശാന്ത് (പള്ളേരി മാപ്പിള എൽ.പി സ്കൂൾ കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: തങ്കമണി, ജയപാലൻ (ഗുഡ്സ് ഓട്ടോ ഡ്രൈവർ), ജയപ്രകാശൻ (ചീമേനി, പെയിന്റർ), പരേതനായ സഹജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.