പാനൂർ: ചെറുവാഞ്ചേരി ചീരാറ്റ പള്ളിക്ക് സമീപം ചോയൻ വീട്ടിൽ മൂസ ഹാജിയുടെ ഭാര്യ പിരിയോലക്കണ്ടി പാത്തുമ്മ (70) നിര്യാതയായി. മക്കൾ: ആയിശ, മഹമൂദ്, നജ്മ, നസീറ, നസീർ. മരുമക്കൾ: റൈഹാനത്ത്, റഫീക്ക് പാലത്തായി, സഫ്രീന, പരേതരായ മുസ്തഫ, ജബ്ബാർ. സഹോദരങ്ങൾ: മൂസ, കുഞ്ഞബ്ദുല്ല, സുലൈഖ, യൂസഫ്, സഫിയ, പരേതരായ അലീമ, മമ്മദ്, അയിശു.