കൂത്തുപറമ്പ്: നിർമലഗിരി കുണ്ടുകണ്ടത്തിൽ (കൃഷ്ണ ഭവൻ) എം.വി. ഗീത (52 -അധ്യാപിക, കൈതേരിപാലം എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: കെ. മോഹനൻ. പരേതനായ ഗോപാലൻ മാസ്റ്ററുടെയും എം.വി. രോഹിണിയുടെയും മകളാണ്. സഹോദരങ്ങൾ: ധനലക്ഷ്മി, ഗോപാലകൃഷ്ണൻ, ചന്ദ്രൻ പരേതയായ രതി.