കൂത്തുപറമ്പ്: തൃക്കണ്ണാപുരത്തെ മഠത്തിലക്കണ്ടി ഹൗസിൽ പി.കെ. ലീല (72) നിര്യാതയായി. ഭർത്താവ്: അനന്തൻ (വിമുക്തഭടൻ). മക്കൾ: സുനീഷ്, സുജിമ, സുദിന. മരുമക്കൾ: ദാസൻ, രേഷ്മ, പരേതനായ കിരൺ.