കൂത്തുപറമ്പ്: വട്ടിപ്രം അശ്വതി നിവാസിൽ ചോടോൻ ബാലകൃഷ്ണൻ (56) നിര്യാതനായി. പരേതനായ കുഞ്ഞികൃഷ്ണന്റേയും രോഹിണിയുടെയും മകനാണ്. ഭാര്യ: പി.കെ. പ്രിയ. മക്കൾ: അശ്വതി, അഭിനന്ദ്. സഹോദരങ്ങൾ: പ്രസീത, ഉത്തമൻ.