പാറാൽ: ദാറുൽ ഇർഷാദ് അറബിക് കോളജിനു സമീപം മിഹ്റാബിലെ മഹ്റൂഫ് വാളോത്ത് (64) നിര്യാതനായി. മഹമൂദിന്റേയും സഫിയയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ: മഹസൂസ്, മശ്ഹൂർ (ഇരുവരും ദുബൈ), സബാഹ. സഹോദരങ്ങൾ: താജുദ്ദീൻ, രിയാസ്, സാജിദ്, ആസിഫ് (ദുബൈ), സഫീറ.