ചക്കരക്കല്ല്: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ കോളിക്കാംപൊയിൽ നന്ദാവനത്ത് എൻ.ടി. രാജൻ (62) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ശ്രുതി, ആദർശ് (അബൂദബി). മരുമകൻ: ലിബിൻ (അബൂദബി). സഹോദരങ്ങൾ: പ്രകാശൻ, രമേശൻ, ബാലകൃഷ്ണൻ, രാജീവൻ, വല്ലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.