ചക്കരക്കല്ല്: ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സി. റെജി (45) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. പ്രഭാകരൻ. മാതാവ്: കെ. ലളിത. ഭാര്യ: സജ്ന (അധ്യാപിക, ചെമ്പിലോട് എച്ച്.എസ്.എസ്). സഹോദരങ്ങൾ: സി. ഷാജി (അധ്യാപകൻ, കൂടാളി എച്ച്.എസ്.എസ്), ഷൈറ (അധ്യാപിക, മുതുകുറ്റി യു.പി സ്കൂൾ).